തിരുവനന്തപുരം: മുഹറം പൊതു അവധിയിൽ മാറ്റം. നേരത്തേ വ്യാഴാഴ്ച്ച (ജൂൺ25)ന് അവധിയായിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.......
കൊച്ചി: രാജ്യത്തെ മുന്നിര സ്വകാര്യ ലൈഫ് ഇന്ഷുറന്സ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല് ലൈഫ് ഇന്ഷുറന്സ് 2025-26 സാമ്പത്തിക വര്ഷത്തെ വാര്ഷിക ബോണസായി 202.80 കോടി രൂപ പ്രഖ്യാപിച്ചു. മുന്വര്ഷത്തെ ബോണസ് പ്രഖ്യാപനത്തെ അപേക്ഷിച്ച് 15 ശതമാനം വളര്ച്ചയാണ് ഇതിലൂടെ കമ്പനി കൈവരിച്ചിരിക്കുന്നത്. ......
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കാനാകും. മത്സരങ്ങളിൽ അനുകൂലഫലം ലഭിക്കാം.......
പള്ളിപ്പാട്ടെ വാടകവീട്ടില് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള് വീട്ടില് താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏല്പ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നല്കിയ പ്രാഥമിക വിവരം. ......
ഡല്ഹി മെഹ്റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില് ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന11വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പുലര്ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില് കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ......
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ ഒരാൾ മലയാളി എന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുറമേരി വെള്ളൂർ സ്വദേശി അർജുൻ കെ. ......
ഭാരത് ഗൗരവ് ട്രെയിൻ പദ്ധതി പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാർ റെയിൽ, അവാർഡ് ജേതാവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള ടൂർ ഓപ്പറേറ്ററായ ടൂർ ടൈംസുമായി സഹകരിച്ച് ഓണാവധിക്കാലത്ത് സർവീസ് നടത്തുന്ന സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ ഓഗസ്റ്റ് 20-ന് പുറപ്പെടും. 11ദിവസം നീളുന്ന യാത്രയിൽ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. ......
കൊച്ചി: കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിന് പരിസരത്ത് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം മേയർ അഡ്വ. വി.കെ മിനിമോൾ നിർവ്വഹിച്ചു.......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി 2024-25 സാമ്പത്തിക വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. ഓഫ്-ബജറ്റ് വായ്പകളുടെ വർധനവും തീർപ്പാക്കാത്ത സാമ്പത്തിക ബാധ്യതകളും സംസ്ഥാന ധനകാര്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ ഓഫ്-ബജറ്റ് കടബാധ്യത 39,230 കോടി രൂപയിലെത്തിയതായി സിഎജി ചൂണ്ടിക്കാട്ടുന്നു. ......